റിലീസ് മാറ്റി അര്‍ജന്റീന ഫാന്‍സ് | filmibeat Malayalam

2019-02-26 1

argentina fans kattoor kadavu movie release date changed
മാര്‍ച്ച് ഒന്നിന് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുകയാണ്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തന്നെയായിരുന്നു ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിരുന്നത്.